ആലപ്പുഴയിലെ പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ സമൂഹ ഉപവാസം ആലപ്പുഴ മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി വികാരി ജനറൽ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, പി പി ചിത്തരഞ്ജൻ എംഎൽഎ, മുൻ എംഎൽഎ മാരായ ഷാനിമോൾ ഉസ്മാൻ, എ എ ഷുക്കൂർ, ബി ബാബുപ്രസാദ്, മുൻ എം പി കെ എസ് മനോജ്, സിപിഐ നേതാവ് ആർ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
English Summary: Manipur solidarity community fast