Site iconSite icon Janayugom Online

മാന്നാറിൽ തീപിടുത്തം: രണ്ട് കടകൾ കത്തിനശിച്ചു

മാന്നാറിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കടകൾ പൂർണമായി കത്തി നശിച്ചു. പരുമല ജംങ്ജന് സമീപമുള്ള ദുബായ് ബസാർ, പലചരക്ക് കട എന്നിവയാണ് കത്തിയമർന്നത്. ചൊവ്വാഴ്ച രാവിലെ 9.30നാണ് തീപിടുത്തം ഉണ്ടായത്. എട്ട് യൂണീറ്റുകളിൽ നിന്നെത്തിയ അഗ്നിശമന രക്ഷാസേന സംഘങ്ങൾ തീ അണച്ചു.

Eng­lish Sum­ma­ry: Man­nar fire: Two shops burnt down
You may also like this video

Exit mobile version