കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മദ്യപിച്ചെത്തി നൃത്തം ചെയ്ത പ്രവർത്തകർ. മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫീസിലാണ് സംഭവം. പ്രവർത്തകർ നൃത്തം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ.
മണ്ണുത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മദ്യപിച്ചെത്തി നൃത്തം ചെയ്തു; മൂന്ന് പ്രവർത്തകർക്ക് സസ്പെൻഷൻ

