Site icon Janayugom Online

ഒ​മിക്രോ​ൺ വ്യാപനം; സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​സ്ക് നിർബന്ധമാക്കി

ഒ​മിക്രോ​ൺ വ്യാ​പ​നത്തെ തുടര്‍ന്ന് ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ളു​ക​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി സര്‍ക്കാര്‍.
രോഗവ്യാപനം ത​ട​യാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രിക്കണമെന്ന്​ അ​ധ്യാ​പ​ക​ സം​ഘ​ട​ന​ക​ൾ ആവശ്യപ്പെട്ടിരുന്നു.
ക്രി​സ്മ​സ് അ​വ​ധി ക​ഴി​ഞ്ഞ് അ​ടു​ത്താ​ഴ്ച​യാ​ണ് യു​കെ​യി​ലെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്. രാജ്യത്ത് 24,400 ലേ​റെ സ്കൂ​ളു​ക​ളാ​ണ് ഉള്ളത്. 

ENGLISH SUMMARY:Masks were made com­pul­so­ry for stu­dents in England
You may also like this video

Exit mobile version