എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തില്‍ തൽസ്ഥിതി തുടരണമെന്ന് റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്. കല്പനനൽകിയല്ല, പകരം സമവായതിലൂടെയാണ് മാർപ്പാപ്പയുടെ പ്രതിനിധി പ്രശ്നം പരിഹരിക്കേണ്ടത്. ഇക്കാര്യം താൻ ആർച്ച് ബിഷപ്പ് സിറിൽ വാസിലിനോട് നേരിട്ട് പറഞ്ഞിരുന്നു. കുർബാനയുടെ പേരിൽ കത്തോലിക്ക സഭയിൽ ഇപ്പോൾ നടക്കുന്നത് ദൗർഭാഗ്യകരമായ സംഭവങ്ങളാണെന്നും റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
English Summary: Mass Controversy in Angamaly Archdiocese; The status quo should continue. Justice Kuryan Joseph
You may also like this video

