Site iconSite icon Janayugom Online

പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം; 40 മരണം

പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 200ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍.
ബജൗറിലെ ഖാറിലാണ് സംഭവം. ജമിയത്ത് ഉലെമ ഇ ഇസ്ലാം ഫസല്‍ (ജെയുഐഎഫ്) സമ്മേളന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry; Mas­sive explo­sion in Pak­istan; 40 death
You may also like this video

Exit mobile version