Site iconSite icon Janayugom Online

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; വിമാന സർവീസുകൾ താല്‍ക്കാലികമായി നിർത്തി

ധാക്ക വിമാനത്താവളത്തിൽ തീപിടിത്തമെന്ന് വിവരം. വിമാന സർവീസുകൾ താത്ക്കാലികമായി നിർത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കാര്‍ഗോ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ടനുസരിച്ച്, ഉച്ചയ്ക്ക് 2:15 ഓടെ ഗേറ്റ് നമ്പർ 8 ന് സമീപം സംഭവം നടന്നത്.

Exit mobile version