Site iconSite icon Janayugom Online

ഡല്‍ഹിയില്‍ വന്‍ തീപിടുത്തം; ഏഴ് പേര്‍ മരിച്ചു

ഡല്‍ഹിയിലെ ഗോകുല്‍പൊരിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് മരണം. 60 ലേറെ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. 30 കുടിലുകള്‍ കത്തിനശിച്ചിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കി. എന്നാല്‍ തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Eng­lish sum­ma­ry; Mas­sive fire in Del­hi; Sev­en peo­ple died

You may also like this video;

Exit mobile version