Site icon Janayugom Online

സൂ​ഖ് മു​ബാ​റ​കി​യ​യി​ൽ വ​ൻ തീ​പി​ടി​ത്തം; കടകള്‍ കത്തിനശിച്ചു

കു​വൈ​റ്റി​ലെ പു​രാ​ത​ന മാ​ർ​ക്ക​റ്റാ​യ സൂ​ഖ് മു​ബാ​റ​കി​യ​യി​ൽ വ​ൻ തീ​പി​ടി​ത്തം. 25 ക​ട​ക​ൾ​ ക​ത്തി​ന​ശിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3:30ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ നിയന്ത്രണവിധേയമായത്.

Eng­lish Summary:Massive fire in Soukh Mubarak; The shops were on fire
You may also like this video

Exit mobile version