എം ബി രാജേഷ് മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യ വാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
സ്പീക്കറായി എ എന്‍ ഷംസീറിനെ നിശ്ചയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തയാഴ്ച ആദ്യമുണ്ടാകും. ഇതിന് നിയമസഭാ സമ്മേളനം ചേരേണ്ടതുണ്ട്.
English summary; MB Rajesh will take oath today
You may also like this video;