Site iconSite icon Janayugom Online

തൃശൂരിൽ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ

തൃശൂരിൽ കൊടകരയിൽ 180 ഗ്രാമിലധികം എംഡിഎമ്മിയുമായി രണ്ടുപേർ പിടിയിലായി. ദീപക്, ദീക്ഷിത എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന എംടിഎമ്മെയാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശിയായ ദീപക്കിന്റെ പേരിൽ നിരവധി ലഹരിക്കേസുകൾ ഉണ്ട്. പറവൂർ സ്വദേശിനിയാണ് പിടിയിലായ ദീക്ഷിത.

Exit mobile version