Site iconSite icon Janayugom Online

മുംബൈയില്‍ അഞ്ചാംപനി വ്യാപനം; ഒരു മരണം കൂടി

മുംബൈയില്‍ അഞ്ചാംപനി ബാധിച്ച് ഒരു കുട്ടി കൂടി മരിച്ചു. പനി, ചുമ, ജലദോഷം, മാക്യുലോപാപ്പുലർ റാഷ്, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെ തുടർന്ന് നവംബർ 20നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗോവണ്ഡിയില്‍ ഇതോടെ മരണസംഖ്യ ഏഴായി ഉയര്‍ന്നു.
മുംബൈയിൽ അഞ്ചാംപനി ബാധിച്ച് ഇതുവരെ 13 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Eng­lish Summary:Measles out­break in Mum­bai; One more death
You may also like this video

Exit mobile version