Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് മെഹ്ഫില്‍ ഇ സമാ- സൂഫി സംഗീതം, ഗസല്‍ ഖവാല

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റിലെ പ്രദര്‍ശന- വിപണനമേളയില്‍ വൈകീട്ട് 4.00 ന് കോട്ടച്ചേരിയില്‍ നിന്ന് ആലാമിപ്പള്ളി ബസ്സ്റ്റാന്റ വേദി വരെ സാംസ്‌കാരിക ഘോഷയാത്ര, 5 മണിക്ക് ഉദ്ഘാടന സമ്മേളനം, 6ന് ഇര്‍ഫാന്‍ മുഹമ്മദ് എരോത് നയിക്കുന്ന മെഹ്ഫില്‍ ഇ സമാ
സൂഫി സംഗീതം, ഗസല്‍ ഖവാല.

Eng­lish sum­ma­ry; Mehfil e Sama- Sufi music and ghaz­al khawala on ente Ker­alam stage kasar­god today

You may also like this video;

Exit mobile version