നികുതിവെട്ടിപ്പ് തടയാനും,അത് കണ്ടെത്താനും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ധനമമന്ത്രി കെ എന്‍ ബാലഗോപാല്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 445കോടി നികുതിതിരിച്ചു പിടിച്ചു.ഈ സാമ്പത്തിക വര്‍ഷം 1590 കോി (ഏപ്രീല്‍ മുതല്‍ഡിസംബര്‍ വരെ ) നികുതിവെട്ടിപ്പ് തിരിച്ചുപിടിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി
English Summary:
Minister KN Balagopal said that effective measures are being taken to prevent tax evasion
You may also like this video: