Site icon Janayugom Online

ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണറുടേത് കാവിവത്കരണ ഇടപെടലെന്ന് മന്ത്രി ആര്‍ ബിന്ദു

R bindu

ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണറുടേത് കാവിവത്കരണ ഇടപെടലെന്നു മന്ത്രി ആര്‍ ബിന്ദു. ചാന്‍സിലറുടെ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രശനങ്ങള്‍ സൃഷ്ടിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിജസ്ഥിതി വെളിപ്പെടുത്തുന്ന ഉത്തരവുകളാണ് ഇപ്പൊള്‍ വന്നിട്ടുള്ളത്. 

കേരളത്തിലെ സര്‍വ്വകലാശാലകള്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം നില്‍ക്കേണ്ട ചുമതലയാണ് ഗവര്‍ണര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary: 

Min­is­ter R Bindu said that the Gov­er­nor’s inter­ven­tion in the high­er edu­ca­tion sec­tor is poetic

You may also like this video:

Exit mobile version