Site icon Janayugom Online

പ്ലസ് വൺ പരീക്ഷയ്ക്ക് പൂർണ സജ്ജം: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി ഒന്നാം വർഷ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പരീക്ഷയുടെ ഒരുക്കങ്ങൾ വിലയിരുത്തി. ആര്‍ടിടിമാർ, എഡിമാർ, ജില്ലാ കോ-ഓർഡിനേറ്റർമാർ, അസി. കോ-ഓർഡിനേറ്റർമാർ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി.

Eng­lish sum­ma­ry; Min­is­ter V Sivankut­ty ready for Plus One exam

you may also like this video;

Exit mobile version