Site iconSite icon Janayugom Online

ലോകം മാറുന്നതനുസരിച്ച് നമ്മുടെ പഠന രീതിയും മാറണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ലോകം മാറുകയാണ് അതിനൊപ്പം നമ്മുടെ പഠന രീതിയും മാറണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠപുസ്കങ്ങള്‍ പരിഷ്കരിച്ചു. വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ അഭിപ്രായം തേടിയാണ് പാഠപുസ്കം തയ്യാറാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെടു. ലിംഗസമത്വത്തെ കുറിച്ച് സ്ലൂളുകളിും അറിവുണ്ടാക്കി.

അതിനുവേണ്ടി പാഠപുസ്കത്തില്‍ അനുബന്ധ ഭാഗങ്ങള്‍ ഉള്‍പ്പെട്ടതായും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക്‌ നൽകുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എന്നത് അല്ല അവസാന വാക്ക് അല്ല എന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഈക്കാര്യം പറഞ്ഞത്.

Exit mobile version