ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ഗര്‍ഭ ഛിദ്രത്തിനുള്ള മരുന്ന് വില്‍പ്പനയില്‍ കര്‍ശന നപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്.
ഒരു കാരണവശാലും ഇതു അനുവദിക്കില്ല. നിയമപരമായി തെറ്റാണ്.അംഗീകരിക്കാൻ കഴിയില്ലെന്നും ഡ്രഗ് കൺട്രോൾ ബോർഡിന് നിർദേശം നൽകുമെന്നും മന്ത്രി വീണ വ്യക്തമാക്കി.

