Site iconSite icon Janayugom Online

തീപിടുത്തം; സ്ഥലത്തെത്തിയ എംഎൽഎ കുഴഞ്ഞ് വീണു

വടകര- താലൂക്ക് ഓഫീസിന് തീപിടിച്ച വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നദാപുരം എം എൽ എ ഇ കെ വിജയൻ കുഴഞ്ഞ് വീണു. തിരുവനന്തപുരത്ത് നിന്ന് രാവിലെ വടകരയിൽ ട്രെയിൻ ഇറങ്ങിയപ്പോഴാണ് തീപിടുത്തവിവരമറിഞ്ഞത്. ഉടനെ സ്ഥലത്തേക്ക് പോകുകയായിരുന്നു. കുഴഞ്ഞ് വീണ ഉടനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സഹകരണ ആശുപത്രിയിലെത്തിച്ചു. എം എൽ എയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Eng­lish sum­ma­ry; mla-collapsed
You may also like this video;

Exit mobile version