Site iconSite icon Janayugom Online

ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ടകൊല

ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ടകൊലപാതകം. സുനാമഗഞ്ച് സ്വദേശി ജോയ് മഹാപത്രോ ആണ് കൊല്ലപ്പെട്ടത്. മർദിച്ച് അവശനാക്കിയതിന് ശേഷം വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ കഴിയവെയാണ് മഹാപത്രോ മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കലാപതില്‍ പൊലിഞ്ഞ എട്ടാമത്തെ വ്യക്തികൂടിയാണ് ജോയ് മഹാപത്രോ.

Exit mobile version