മുഴുനീള വിദ്വേഷ പ്രചാരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും രാമന്റെ പേരുയര്‍ത്തിത്തുടങ്ങിയിരിക്കുന്നുവെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം.
രാമൻ പരിത്യാഗത്തിന്റെ അധിപനാണ്. സത്യത്തിന് വേണ്ടിയാണ് അദ്ദേഹം രാജ്യം വിട്ടത്. എന്നാല്‍ ഏതുവിധേനയും അധികാരം നിലനിര്‍ത്തുന്നതിനാണ് മോഡി രാമന്റെ പേര് ഉപയോഗിക്കുന്നതെന്ന് ബിനോയ് വിശ്വം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
English Summary:Modi again after Raman: Binoy Viswam
You may also like this video