Site iconSite icon Janayugom Online

മണിപ്പൂരില്‍ പോകാന്‍ മോഡിക്ക് സമയമില്ല: ബിനോയ് വിശ്വം

രണ്ടാഴ്‌ചയ്‌ക്കുള്ളിൽ രണ്ടുതവണ കേരളം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി മണിപ്പൂർ സന്ദർശിക്കാൻ എട്ട് മാസത്തിനിടെ രണ്ട് മണിക്കൂർ കണ്ടെത്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മണിപ്പൂരിൽ നഗ്നരായി പരേഡ് ചെയ്യപ്പെട്ട ആ സ്ത്രീകളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് രണ്ട് മിനിറ്റ് പോലും നീക്കിവയ്ക്കാനായില്ലെന്നും ബിനോയ് വിശ്വം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

 

Eng­lish Sum­ma­ry: Modi has no time to go to Manipur: Binoy Viswam
You may also like this video

Exit mobile version