Site iconSite icon Janayugom Online

മോഡിയുടെ ആത്മനിര്‍ഭര്‍ പൊള്ളത്തരം: ബിനോയ് വിശ്വം

എത്രകാലം ആത്മനിര്‍ഭര്‍ ഭാരത് എന്ന വാചക കസര്‍ത്തില്‍ പിടിച്ചുനില്‍ക്കുമെന്ന്
പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. ഒരു വശത്ത് സ്വയം പര്യാപ്തതയെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ മറുവശത്ത് വിദേശനിക്ഷേപത്തിന് പരവതാനി വിരിക്കുന്നു, അഡാനിമാര്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാനും അവസരമൊരുക്കുന്നു. ജിഎ‍‍‍‍‍‍‍‍‍‍‍‍‍‍‍‍സ്‌ടി കൗണ്‍സിലില്‍ കേരളം ഉയര്‍ത്തിയ ആശങ്കകള്‍ക്ക് മോഡി മറുപടി പറയണമെന്നും ബിനോയ് വിശ്വം എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

Exit mobile version