Site iconSite icon Janayugom Online

ഡല്‍ഹിയില്‍ വീണ്ടും വാനര വസൂരി

രാജ്യത്ത് വീണ്ടും വാനര വസൂരി സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 22 വയസുള്ള ആഫ്രിക്കന്‍ സ്വദേശിനിയെ എല്‍എന്‍ജെപി നിരീക്ഷണത്തിലാക്കി.
ഡൽഹിയിൽ അഞ്ചാമത്തെ രോഗബാധയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. യുവതി ഒരു മാസം മുമ്പാണ് നൈജീരിയയിൽ നിന്ന് എത്തിയത്. മൂന്നുപേര്‍ വാനര വസൂരിയെ തുടർന്ന് ചികിത്സയിലുണ്ട്. ഒരാൾ രോഗമുക്തി നേടി ആശുപത്രി വിട്ടു. 

Eng­lish Sum­ma­ry: Mon­key pox again in Delhi

You may like this video also

Exit mobile version