സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്ന് കൂടുതൽ അഭയാർത്ഥികൾ തമിഴ്നാട്ടിലേക്ക്. ഗർഭിണികളും കുട്ടികളുമടക്കം 18 അംഗസംഘമാണ് ഇന്നലെ എത്തിയത്.
മത്സ്യബന്ധന ബോട്ടുകളിലാണ് ഇവർ രാമേശ്വരം തീരത്ത് എത്തിയത്. തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്ത ഇവരെ മണ്ഡപം ക്യാമ്പിലേക്ക് മാറ്റി. ഇതോടെ ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലെത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം 60 ആയി ഉയര്‍ന്നു.
English summary;More refugees from Sri Lanka
You may also like this video;