സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗവും എ.ഐ.ടി.യു.സി സംസ്ഥാന ട്രഷററും ഓയില്‍പാം ഇന്ത്യാ ചെയര്‍മാനുമായ എം.വി വിദ്യാധരന്റെ മാതാവ് ഇടമുറി വലിയപതാല്‍ അരീക്കുഴിതടത്തില്‍ ഭാനുമതിയമ്മ(92) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. മറ്റുമക്കള്‍ ലീലാമണിയമ്മ, രാധാകൃഷ്ണന്‍ നായര്‍, എം.വി പ്രസന്നകുമാര്‍ (സി.പി.ഐ പത്തനംതിട്ട ജില്ലാ കൗണ്‍സിലംഗം, ജനയുഗം റാന്നി ലേഖകന്‍). മരുമക്കള്‍: പി.എന്‍ സുശീല, അച്യുതന്‍ നായര്‍, അമ്പിളി രാധാകൃഷ്ണന്‍, ഇന്ദു ഐ. നായര്‍.
English Summary: Mother of CPI State Control Commission member MV Vidyadharan passed away
You may also like this video