Site iconSite icon Janayugom Online

കുസൃതി കാട്ടിയ അഞ്ച് വയസുകാരന് നേരെ അമ്മയുടെ ക്രൂരത; കേസെടുത്ത് പൊലീസ്

അഞ്ച് വയസുകാരന് നേരെ അമ്മയുടെ ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തോട്ടിയിലാണ് കുസൃതി കാണിച്ചതിനെ കുട്ടിയെ അമ്മ പൊള്ളലേൽപ്പിച്ചത് കുട്ടിയുടെ രണ്ട് ഉള്ളംകാലിലുമാണ് പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ENGLISH SUMMARY:Mother’s cru­el­ty to five-year-old boy Police have reg­is­tered a case
You may also like this video

Exit mobile version