മൗണ്ട് സിയോൺ ലോ കോളജ് പ്രൻസിപ്പൽ നിയമവിരുദ്ധമായി വിദ്യാർത്ഥിയെ പുറത്താക്കാൻ ശ്രമിച്ച നടപടിയിൽ സംയുക്ത വിദ്യാർത്ഥികൾ നടത്തിയ സമരം വിജയം. വിദ്യാർത്ഥി ഐക്യം എ ഐ എസ് എഫ് ‚കെ എസ് യു , എസ് എഫ് ഐ , എബിവിപി തുടങ്ങിയ സംഘടനകൾ സംയുക്തമായി പ്രിൻസിപ്പലിന്റെ വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കെതിരെ സമരം നടത്തുകയായിരുന്നു. വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ തീരുമാനമുണ്ടാക്കാം എന്ന ഉറപ്പ് മാനേജ്മെന്റിന്റെ ഭാഗത്ത് ഭാഗത്തുനിന്നും ലഭിച്ചു.