Site iconSite icon Janayugom Online

എംഎസ്‌പി: സ്വകാര്യ ബില്ലുമായി വരുണ്‍ ഗാന്ധി

വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കുന്നതിനുള്ള നിയമ രൂപീകരണത്തിനുള്ള സ്വകാര്യ ബില്ലുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. 22 വിളകള്‍ക്ക് എംഎസ്‌പി ഉറപ്പാക്കുക, കാര്‍ഷിക ചെലവുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുക തുടങ്ങിവയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

ഉല്പാദന ചെലവും 50 ശതമാനം ലാഭവിഹിതവും ഉറപ്പാക്കിവേണം എംഎസ്‌പി നിര്‍ണയിക്കേണ്ടതെന്നും ബില്ലില്‍ പറയുന്നു. വരുൺ ഗാന്ധി ബിൽ പാർലമെന്റിൽ സമർപ്പിച്ചെങ്കിലും ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

eng­lish sum­ma­ry; MSP: Varun Gand­hi with pri­vate bill

you may also like this video;

Exit mobile version