Site icon Janayugom Online

മുഹറം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ഒമ്പതിന്

മുഹറം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തിലെ ഓഫീസുകള്‍ക്കും ഓഗസ്റ്റ് ഒമ്പതിന് അവധി. എട്ടിന് അനുവദിച്ചിരുന്ന പൊതു അവധി ഒമ്പതിലേക്കു മാറ്റി സംസ്ഥാന സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. എട്ടിന് പ്രവൃത്തി ദിവസമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ അവധി മാറ്റി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും മുഹറം അവധി ഒമ്പതിന് തീരുമാനിച്ചത്. 

Eng­lish Sum­ma­ry: Muhar­ram: Hol­i­day for gov­ern­ment offices at 9

You may like this video also

Exit mobile version