Site icon Janayugom Online

മുഹറം അവധി മാറ്റി

കേരളത്തില്‍ മുഹറം അവധി ഓഗസ്റ്റ് ഒമ്പതിലേക്ക് മാറ്റി സര്‍ക്കാര്‍. മുസ്‌ലിം സംഘടനകളുടെ ആവശ്യപ്രകാരമണ് അവധി പുനഃനിര്‍ശ്ചയിച്ചത്. ഓഗസ്റ്റ് എട്ട് തിങ്കളാഴ്ചയാണ് നേരത്തെ അവധി നിശ്ചയിച്ചത്. എന്നാല്‍ എട്ടാം തീയതി പ്രവര്‍ത്തി ദിനമായിരിക്കും. സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയ്ക്കും ഒൻപതിന് അവധിയായിരിക്കും.

Eng­lish Summary:Muharram hol­i­day postponed
You may also like this video

Exit mobile version