മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഞായറാഴ്ചയാണ് നിലവിൽ കലണ്ടറിൽ മുഹറം രേഖപ്പെടുത്തിയിട്ടുള്ളത്. അവധി മാറ്റണമെന്ന മുസ്ലിം ലീഗിന്റെ അടക്കമുള്ളവരുടെ ആവശ്യം സർക്കാർ തള്ളി. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവർഷത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്.
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല

