മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ബുധനാഴ്ചത്തേക്കു മാറ്റി. മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ വെള്ളം തുറന്നു വിടുന്ന തമിഴ്‌നാടിന്റെ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച അപേക്ഷയില്‍ മറുപടി നല്‍കാന്‍ തമിഴ്‌നാടിന് സമയം നല്‍കാനാണ് കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കേസ് മാറ്റിവച്ചത്.
ENGLISH SUMMARY:Mullaperiyar case Postponed to Wednesday
You may also like this video