മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിർദ്ദേശം നല്‍കി അധികൃതർ. ഡാമിലെ ജലനിരപ്പ് 141 അടിയിലെത്തിയതോടെയാണ് തമിഴ്‌നാട് രണ്ടാംഘട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
142 അടിയാണ് അണക്കെട്ടിൽ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Mullaperiyar dam water level reaches 141 feet
You may also like this video