മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന 2014ലെ സുപ്രീം കോടതി വിധി വിശാലബെഞ്ച് പുനഃപരിശോധിക്കണമെന്ന് കേരളം. ചുണ്ണാമ്പും സുര്‍ക്കിയും ഉപയോഗിച്ച് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാമിന് 126 വര്‍ഷം പഴക്കമുണ്ട്. പുതിയ ഡാം നിര്‍മ്മിക്കുക മാത്രമാണ് ഏക പോംവഴിയെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കേരളാ സര്‍ക്കാരിന് വേണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
English summary:Mullaperiyar: The verdict should be reconsidered
You may also like this video