മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ട് ഇന്ന് 6 മണിക്കൂർ നേരത്തേക്ക് പൂർണമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രൈമറി റൺവേ 09/27, സെക്കൻഡറി റൺവേ 14/32 എന്നിവ മൺസൂൺ അറ്റകുറ്റപ്പണികൾക്കായി രാവിലെ 11 മുതൽ വൈകിട്ട് 5 വരെ അടച്ചിടുന്നത്.
വിമാനത്താവളത്തിന്‍റെ അറ്റകുറ്റപ്പണികളും റൺവേകളുടെ അറ്റകുറ്റപ്പണികളുമാണ് കാരണം. മൺസൂൺ സമയത്ത് ലാൻഡിംഗും ടേക്ക് ഓഫും സമയത്ത് വെള്ളക്കെട്ടും മറ്റ് പ്രശ്‌നങ്ങളും കാരണം തടസ്സങ്ങൾ പല പ്രശ്നങ്ങളും നേരിടേണ്ടിവരും, അതിന്‍റെ ഭാഗമായാണ് അറ്റ കുറ്റ പണികൾ നടക്കുന്നതെന്ന് വക്താവ് അറിയിച്ചു.
English Summary:Mumbai airport will remain closed for six hours today
You may also like this video