Site iconSite icon Janayugom Online

മുംബൈയിലെ ഹോട്ടലിൽ അഗ്നിബാധ; മൂന്നുപേർ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

മുംബൈയിലെ ഹോട്ടലിൽ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. സാന്താക്രൂസ് ഏരിയയിൽ പ്രവർത്തിക്കുന്ന ഗാലക്സി ഹോട്ടലിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Eng­lish sum­ma­ry; Mum­bai hotel fire; Three died; Five peo­ple were injured

you may also like this video;

YouTube video player
Exit mobile version