ഐപിഎല്‍ സീസണിലെ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും. ലഖ്‌നൌ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. രാത്രി 7.30 ന് വാങ്കഡേ സ്റ്റേഡിയത്തിലാണ് മത്സരം.
മുംബൈ ഇതേ വരെ കളിച്ച ഏഴ് മത്സരങ്ങളിലും തോല്‍വി അറിഞ്ഞു. ലഖ്‌നൗ കളിച്ച 7 മത്സരങ്ങളില്‍ 4 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ തോറ്റു. രാജസ്ഥാന്‍ റോയല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.
English summary; Mumbai Indians will be looking for their first win today
You may also like this video;