Site iconSite icon Janayugom Online

മുനമ്പം ഭൂമിയിലെ കരം സ്വീകരിക്കൽ പുനരാരംഭിച്ചു

മുനമ്പം മേഖലയിലെ 610 കുടുംബങ്ങളുൾപ്പെടുന്ന ഭൂപ്രശ്നത്തിന് ആശ്വാസ ഇടപെടലുകളുമായി സംസ്ഥാന സർക്കാർ. കരം സ്വീകരിക്കലും ഭൂമിയുടെ പോക്കുവരവ് നടപടികളും പുരോഗമിക്കവെ സുപ്രീം കോടതി ഇടക്കാല സ്റ്റേ ആശങ്ക പരത്തിയിരുന്നു. വഖഫ് സംരക്ഷണ സമിതി നൽകിയ അപ്പീലിൽ വന്ന വിധിയെ തുടർന്ന് നടപടികൾ നിർത്തി വച്ചെങ്കിലും, സുപ്രീം കോടതി ഉത്തരവിൽ വ്യക്തത വരുത്തിയതിന് ശേഷം കരം സ്വീകരിക്കൽ പുനരാരംഭിക്കുകയായിരുന്നു. 

Exit mobile version