മൂന്നാര്‍ ഗ്യാപ് റോഡില്‍ വാഹനാപകടത്തില്‍ എട്ടു രണ്ടുപേര്‍ വയസ്സുകാരി ഉള്‍പ്പെടെ മരിച്ചു. ആന്ധ്രപ്രദേശില്‍നിന്നെത്തിയ കാറാണ് അപകടത്തില്‍പെട്ടത്. ആന്ധ്ര സ്വദേശികളായ നൗഷാദ് (32), നൈസ (8) എന്നിവരാണു മരിച്ചത്.
നിയന്ത്രണം നഷ്ടപെട്ട കാര്‍ ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്കു പതിക്കുകയിരുന്നു. എട്ടു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പൂപ്പാറ ഭാഗത്തുനിന്നു രാവിലെ മൂന്നാറിലേക്കു പുറപ്പെട്ടതാണ് സംഘം.
English summary; Munnar car accident Two were killed, including an eight-year-old girl
You may also like this video;