Site icon Janayugom Online

ബി​ർ​ഭും കൊലക്കേസ്; സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ സി​ബി​ഐ ഫോ​റ​ൻ​സി​ക് സംഘമെത്തി

ബം​ഗാ​ളി​ലെ ബി​ർ​ഭും സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ സി​ബി​ഐ​യു​ടെ ഫോ​റ​ൻ​സി​ക് ടീം ​എ​ത്തി. കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഫോ​റ​ൻ​സി​ക് സം​ഘം സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എത്തിയത്.

ബി​ർ​ഭു​വി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ചീ​ഫ് ബാ​ബു ഷെ​യ്ക്കിന്റെ കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. വീ​ട്ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട് ജീ​വ​നോ​ടെ എ​ട്ടു പേ​രെ തീ​വ​ച്ചു കൊലപ്പെടുത്തുകയായിരുന്നു.

eng­lish summary;Murder case in Birb­hum; CBI foren­sic team arrives

you may also like this video;

Exit mobile version