Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് മ്യൂസിക് ഫ്യൂഷന്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന മെഗാ പ്രദര്‍ശന വിപണന മേളയില്‍ വൈകുന്നേരം 7 മുതല്‍ ആട്ടം കലാസമിതി, തൃശൂര്‍ & ചെമ്മീന്‍ മ്യൂസിക്ക് ബാന്റ് അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷന്‍.

Eng­lish sum­ma­ry; Music fusion on ente Ker­alam stage today

You may also like this video;

Exit mobile version