Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് മ്യൂസിക് ഫ്യൂഷന്‍ ആട്ടം വിത്ത് ചെമ്മീന്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ രാവിലെ 10 മണിക്ക് പൊലീസ് വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ സൈബര്‍യുഗത്തിലെ സൈബര്‍ സുരക്ഷ- മോഡറേറ്റര്‍ ( പിപി ജയകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ്). വൈകുന്നേരം 5 മണിക്ക് സമാപനം, 7 മണിക്ക് മ്യൂസിക് ഫ്യൂഷന്‍ ആട്ടം വിത്ത് ചെമ്മീന്‍.

Eng­lish sum­ma­ry; Music fusion on ente Ker­alam stage today

You may also like this video;

Exit mobile version