Site iconSite icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് മസാല കോഫി ബാന്റ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള 2022 നോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് വൈകുന്നേരം 3.00 മണിക്ക് വകുപ്പ് തല സെമിനാര്‍, 4.00 മണിക്ക് ഗിരീഷ് ആമ്പ്രയും സംഘവും അവതരിപ്പിക്കുന്ന വാമൊഴിതാളം. 4.30ന് സെമിനാര്‍— പശ്ചാത്തല വികസനവും ടൂറിസം സാധ്യതകളും (എ പ്രദീപ്കുമാര്‍, മനോജ് കിനി, പ്രശാന്ത് എസ്), 7മണിക്ക് സമാപന സമ്മേളനം, 8ന് മസാല കോഫി ബാന്റ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്.

Eng­lish sum­ma­ry; Musi­cal Night pre­sent­ed by Masala Cof­fee Band on ente Ker­alam stage cali­cut today

You may also like this video;

Exit mobile version