Site iconSite icon Janayugom Online

എംവി ജയരാജന് വാഹനാപകടത്തിൽ പരിക്ക്

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന് വാഹനാപകടത്തിൽ പരിക്ക്. കണ്ണൂർ മമ്പറത്തിനടുത്ത് എം വി ജയരാജൻ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാൽമുട്ടിനാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല. എം വി ജയരാജൻ്റെ കാൽമുട്ടിനാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല.

Eng­lish Summary:MV Jayara­jan injured in road mishap
You may also like this video

Exit mobile version