Site icon Janayugom Online

എൻ പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി

എൻ പരമേശ്വരൻ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ എട്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്.

 

കുറവാക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുത്തു.

 

Eng­lish Sum­ma­ry: N Para­meswaran Nam­boothiri Sabari­mala Melshanthi

 

You may like this video also

Exit mobile version