ഇന്ത്യൻ വിവാഹങ്ങൾ വിദേശത്ത് വച്ച് നടത്താതെ ഇന്ത്യയില്‍ വച്ച് തന്നെ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ ചില സമ്പന്ന കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും ഇതിൽ താൻ അസ്വസ്ഥനാണെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. വിവാഹ ഷോപ്പിങ് നടത്തുമ്പോഴും ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ മാത്രം വാങ്ങുവാൻ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
English Summary: Narendra Modi urges rich families shun weddings abroad, hold them in India
You may also like this video