നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി നാളെ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. രാഹുൽ ഹാജരാകുന്ന നാളെ രാജ്യ വ്യാപകമായ് പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ്ന്റെ തിരുമാനം. ഇതേ കേസിൽ ജൂൺ 23 നാണ് സോണിയ ഗാന്ധി ഇഡിയ്ക്ക് മുന്നിൽ എത്തുന്നത്.
നാഷണൽ ഹെറാൾഡ് കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് കോൺഗ്രസ് നിലപാട്. രണ്ടാം തവണ സമൻസ് കൈപറ്റിയ ശേഷമാണ് നാളെ രാഹുൽ ഗാന്ധി ഹാജരാകുന്നത്.
English summary;National Herald Case; Rahul Gandhi will appear before the ED tomorrow
You may also like this video;