2022 മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി എഐടിയുസി യുടെ നേതൃത്വത്തില്‍ വര്‍ഗ്ഗ ബഹു ജന സംഘടനകളുടെ ഐക്യദാര്‍ഡ്യ സമര സദസ്സ് ചേര്‍ന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗ സിപി ഷൈജന്‍ ഉദ്ഘാടനം ചെയ്തു. ദേവിക കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കെആര്‍ ലിജുമോന്‍, കെപി കുഞ്ഞികൃഷ്ണന്‍, പായം ബാബുരാജ,് ഇവി കുമാരന്‍ (എഐടിയുസി ഇരിട്ടി മണ്ഡലം പ്രസിഡന്റ് ), എം വി പ്രജീഷ് (എഐവൈഎഫ് ഇരിട്ടി സെക്രട്ടറി), ശ്രാവണ്‍ ചന്ദ്രന്‍ (എഐവൈഎഫ് മണ്ഡലം സെക്രട്ടറി), കെപി പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.
English summary; National strike; Solidarity Movement
You may also like this video;