ഈ മാസം അഞ്ച്, ആറ് തീയതികളിൽ തമിഴ്‌നാട്ടിലെ കടലൂരിൽ നടക്കുന്ന സൗത്ത് സോൺ ജൂനിയർ നാഷണൽ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ബോയ്സ് ടീമിനെ എറണാകുളം വെളിനാട് സെന്റ് പോൾസ് എച്ച് എസ് എസിലെ ബോബി ബെന്നിയും ഗേൾസ് ടീമിനെ കോഴിക്കോട് പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിലെ പി വൈഗയും നയിക്കും.
ബോയ്സ് ടീം: വിദ്യാസാഗർ (വൈസ് ക്യാപ്റ്റൻ), ആദിത്യ ഷാജി, എൻ എസ് അഭിജിത്, അശ്വന്ത് പി നായർ, ശ്രീഷാം കെ ഉണ്ണി, സി കെ ശ്രീതീർഥ, കെ എസ് ശ്രീഹരി, വി അരവിന്ദ്, എസ് അഭിഷേക്, ശ്രാവൺ പി പ്രഭാകർ, എ പി അമർനാഥ്, വിഷ്ണു, സാംസൺ റോഷൻ. കോച്ച്: അരുൺ. മാനേജർ: ശിവ ഷണ്മുഖൻ.
ഗേൾസ് ടീം: എസ് ആർ അനുശ്രീ (വൈസ് ക്യാപ്റ്റൻ), കെ അനുഷ എസ് പ്രകാശ്, അമിലിയ, അയ്റ ഫാത്തിമ, ഹൈസ ഫാത്തിമ, എസ് ദേവനന്ദ, വി എസ് ഗൗരി, ഒ എസ് ആരതി, ആയിഷ സിമ്ര, ഇഷ മറിയം, ഫാത്തിമ അജ്വ, ഫിൽഷ മറിയം, ഫാത്തിമ ദിൽന. കോച്ച്: പി പി അജിത് ലാൽ. മാനേജർ: എസ് അഭിന.